ഈ തീരം സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് ഒരുപാടു നാളായി.
ഇന്ന് ഈ സ്നേഹതീരത്ത്, ഒരു കൊച്ചുവീട് ഞാന്‍ കെട്ടുകയാണ്,
എന്റെ മനസ്സിലെ അക്ഷരങ്ങള്‍ക്കും നിറങ്ങള്‍ക്കുമൊപ്പം പാര്‍ക്കാന്‍.
ഈ അക്ഷരങ്ങളിലൂടെ, നിറങ്ങളിലൂടെ ഞാനും വന്നോട്ടെ,
നിങ്ങളോടൊപ്പം നന്മയും സ്നേഹവും പങ്കുവയ്ക്കാന്‍?

Comments

Murali K Menon said…
സ്നേഹതീരത്ത് അണയാന്‍ ഇഷ്ടം‌പോലെ ആളുകള്‍ വരും. അവിടെ നല്ല രചനകളുടെ വള്ളിക്കുടിലുകള്‍ കെട്ടി കാത്തിരിക്കുക.

ഭാവുകങ്ങള്‍
മുരളി മേനോനു നന്ദി.എഴുതാന്‍ എനിക്കിഷ്ടമാണ്. ഇനിയുമെഴുതാം, എനിക്കറിയാവുന്നതു പോലെ...
തുടര്‍ന്നും എഴുതൂ ..കാത്തിരിക്കുന്നു

Popular posts from this blog

ഭയം

മുഖങ്ങള്‍ തേടുന്ന ഒരാള്‍

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം